യുദ്ധം

‘ഹും’കാര ശബ്ദത്തോടെ കാർമേഘങ്ങൾ

തുളച്ചുകീറി യുദ്ധവിമാനങ്ങൾ പായുന്നു

എന്തിനെന്നറിയാതെ കാർമേഘപടലങ്ങൾക്കിടയിൽ

മനസുകൾ പടവെട്ടുന്നു

അസൂയയും അഹങ്കാരവും ഞാനെന്ന

ഭാവവും കളമൊഴിയുന്നു

ശാന്തി തൻ വെള്ളരിപ്രാവുകൾ പാറുന്നു

അനന്ത വിഹായസ്സിലും നിർമ്മല മനസ്സിലും

Generated from archived content: poem1_aug14_07.html Author: suresh_kanapilly

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English