മനുഷ്യവൃത്തം

മനുഷ്യനെന്നും

ഒരു വൃത്തത്തിനുള്ളിൽ

കിടക്കുന്നു.

ഇന്നും വട്ടം കറങ്ങുന്നു

ഏറെ വേവലാതികളോടെ

ഏറെ അസ്വസ്ഥതയോടെ

ഒരു കാലഘട്ടത്തിന്റെ മാത്രം

പരിധിക്കുള്ളിൽ

ഒതുങ്ങുന്നവനല്ല മനുഷ്യൻ അവൻ ഇന്നും എന്നും കറങ്ങുന്നു.

Generated from archived content: poem7_jun19_07.html Author: sn_puram_vamadevan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here