കുടമാളൂർ പൂരം

കാവിൽ പൂരം-കൊടിയേറി

കൊട്ടും കുഴലും -പൊടിപാറി

കളിയാട്ടത്തിനു രസമേറി

കാഴ്‌ചക്കാരുടെ-ഹരമേറി!

ആനപ്പുറമോ-കുടമാറി

കുടകൾക്കെല്ലാം-അഴകേറി

കുടമാറ്റത്തിനു-നിറമേറി

കുടമാളൂരിൽ-പൊടിപൂരം

Generated from archived content: poem4_feb17_07.html Author: sippy_pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English