ചെണ്ടയും ചെണ്ടക്കാരനും

‘തല്ലല്ലേ കൊല്ലല്ലേ-ചെണ്ടക്കാരാ

മണ്ടപൊളിക്കല്ലേ-ചെണ്ടക്കാരാ

തട്ടല്ലേ മുട്ടല്ലേ- ചെണ്ടക്കാരാ

തട്ടിത്തടവല്ലേ-ചെണ്ടക്കാരാ!’

‘തട്ടാതെ പറ്റില്ല-കുഞ്ഞുചെണ്ടേ

മുട്ടാതെ പറ്റില്ല-പൊന്നുചെണ്ടേ

തട്ടിയും മുട്ടിയും തുട്ടുവാങ്ങി

പട്ടിണി മാറ്റട്ടെ-നല്ല ചെണ്ടേ!’

Generated from archived content: poem4_dec27_07.html Author: sippy_pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here