എല്ലാവരേയും അയാൾക്കിഷ്ടമായിരുന്നില്ല. ഇഷ്ടപ്പെടുന്നവരിലും ഗ്രേഡിംഗ് നടത്തി അയാൾ ഓരോ സ്ഥാനങ്ങൾ നിശ്ചയിച്ചിരുന്നു.
സംസ്‌കാരത്തിനും ഭാഷയ്‌ക്കും മുൻതൂക്കം നൽകിയപ്പോൾ അയാൾക്ക് നഷ്ടപ്പെടലുകളുടെ ഭാരം ഏറിക്കൊണ്ടിരുന്നു.
എന്നിട്ടും
അയാൾ ഇരിപ്പിടം മാറ്റിയില്ല.
കാരണം,
ഇഷ്ടക്കേടുകൾക്ക് വഴിമാറാൻ അയാളുടെ ഇഷ്ടങ്ങൾക്കാവുമായിരുന്നില്ല.
Generated from archived content: story3_aug14_07.html Author: shaji_edappally
Click this button or press Ctrl+G to toggle between Malayalam and English