പൊന്നീച്ച

തട്ടണ്‌ മുട്ടണ്‌ പൊന്നീച്ച

തകിലും കൊട്ടണു പൊന്നീച്ച

താരാട്ടു പാടണു പൊന്നീച്ച

തൊടിയിൽ വളരണു പൊന്നീച്ച

തൊട്ടരികത്തും പൊന്നീച്ച

തട്ടിപ്പറിക്കണു പൊന്നീച്ച

കൈകൊട്ടിച്ചിരിക്കണു പൊന്നീച്ച

കൈയീകിട്ട്യാച്ചത്തതു തന്നെ പൊന്നീച്ച

Generated from archived content: poem8_apr27_07.html Author: santhosh_vavakkad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here