കണ്ടില്ല കേട്ടില്ല
എന്നു ധരിക്കുന്ന
മിണ്ടാത്ത മൂർത്തികളേ
കാണാത്തതൊക്കെയും
കണ്ടതല്ലേ
കേൾക്കാത്തതൊക്കെയും
കേട്ടതല്ലേ
മിണ്ടാത്തതൊക്കെയും
പറഞ്ഞതല്ലേ.
Generated from archived content: poem3_mar5_07.html Author: santhosh_vavakkad
കണ്ടില്ല കേട്ടില്ല
എന്നു ധരിക്കുന്ന
മിണ്ടാത്ത മൂർത്തികളേ
കാണാത്തതൊക്കെയും
കണ്ടതല്ലേ
കേൾക്കാത്തതൊക്കെയും
കേട്ടതല്ലേ
മിണ്ടാത്തതൊക്കെയും
പറഞ്ഞതല്ലേ.
Generated from archived content: poem3_mar5_07.html Author: santhosh_vavakkad
Click this button or press Ctrl+G to toggle between Malayalam and English