പാവം

ബീഡി വലിച്ചു സുഖിച്ചും

ശീട്ടുകളിച്ചും രസിച്ചും

കുപ്പിതുറന്നു കുടിച്ചും

തിന്നു മദിച്ചു മുടിച്ചും

കാശെല്ലാം തീർന്നു

Generated from archived content: poem2_feb6_07.html Author: santhosh_vavakkad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here