സൽക്കർമ്മത്തിന്റെ വീഥിയിൽ
മനസ്സ് നിർമ്മലമാകുകയും
അതിൽ നിന്നു
വാക്കു പുറപ്പെടുകയും
വാക്കു മന്ത്രമാകുകയും
മന്ത്രം അത്ഭുതമാകുകയും ചെയ്യും
അതാണ് പ്രാർഥന!
Generated from archived content: poem4_july7_06.html Author: rocky_paruthikkadan