സമൂഹം

മിഴികൾ നനയാതെ

ചുണ്ടുകൾ വിതുമ്പാതെ

കരയുന്ന ഒരുപാവം മനുഷ്യനെ

സംതൃപ്തജീവിതം

നയിക്കുന്നവനെന്നു

വിലയിരുത്തുന്ന സമൂഹമാണ്‌

നമുക്കുള്ളത്‌.

Generated from archived content: poem6_aug14_07.html Author: ravindran_malayankavu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here