കാഴ്‌ചയിൽ
എന്തു നല്ല പൊരുത്തമെന്ന്
പറയിക്കുന്നവർ
പലപ്പോഴും
പൊരുത്തക്കേടുകൾക്കാണ്
ഉദാഹരണമാകാറുപതിവ്
കാലത്തിന്റെ
മായാജാലങ്ങളിലൊന്ന്
Generated from archived content: poem3_aug14_07.html Author: ravindran_malayankavu