പണികൊണ്ടും പണം നേടാം

പണം കയ്യിൽ വരുംനേരം

ഗുണം പമ്പ കടന്നുപോം

പണം കൈവിട്ടുപോയാലോ

തൃണം! കൂട്ടിന്നു ദുഃസ്ഥിതി!

പണം കൊണ്ടും പണം നേടാം

പണിയും സ്ഥാനമാനവും

പണികൊണ്ടും പണം നേടാം

പാണി പിന്നോട്ടു നീട്ടുകിൽ

Generated from archived content: poem2_jan24_07.html Author: prof_rp_menon

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here