തീച്ചിത്രം

നെഞ്ചിലെ ക്യാൻവാസിൽ

ചിത്രസൗന്ദര്യം.

നൂറു വർണ്ണങ്ങളാൽ

ജീവനുളളവ.

ഓഹ്‌!!!

വിരൽ തൊടാതെ…!

ചായമോരോന്നും

തീ കുരുപ്പുകൾ..

Generated from archived content: poem5_nov24_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English