വൃക്ഷം

വൃക്ഷം

നിലത്ത്‌

ചുവടുറപ്പിച്ചതുകൊണ്ട്‌

കാറ്റിലുലഞ്ഞ്‌

കൊടും കാറ്റിൽ

കട പുഴകുന്നു

മനുഷ്യൻ

നിലത്ത്‌

ചുവടുറപ്പിക്കാത്തതിനാൽ

കാറ്റിനു മുമ്പേ

കട പുഴകുന്നു

Generated from archived content: poem10_dece27_05.html Author: ooranellur_babu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here