നഴ്‌സറിപ്പാട്ടുകൾ

മാനത്ത്‌

പട്ടം പാറും മാനത്ത്‌

പറവകളും ഹായ്‌ മാനത്ത!

തീവണ്ടി

കാറോടും ടാറിട്ട റോഡിലെന്നാൽ

പാളത്തിലോടുന്നു തീവണ്ടി!

വെളള

പല്ലിൻ നിറം വെളളയാണേ

പാലിൻ നിറം വെളളയാണേ!

നിലാവ്‌

വെണ്ണിലാ പാലൊഴുകി

മണ്ണിലേക്കെത്തുന്നേയ്‌!

Generated from archived content: poem3_feb12.html Author: muraleedharan_aanappuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here