നല്ലകാലം

കാലം

കവിതയായ്‌

പൂക്കും

ചെമ്മുകിൽ

സ്വപ്‌നങ്ങൾ

പോലെ!

രാഗം

പകരുമാ-

കവിത

വിശ്വ-

സ്‌നേഹത്തിൻ

ഗീതങ്ങളാകും!

ജാതി-

മതങ്ങൾ-

ക്കതീതമാം

ഭാവന

ലോകർതൻ

ചുണ്ടിൽ

വിരിയും

നൽപ്പൂക്കളായ്‌

മാറുന്ന

കാലം

മാനവർ

മാനവരാകും

ലോകം

സമത്വത്തെ

പുൽകും!

Generated from archived content: poem3_june4.html Author: mukhathala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English