കാർമേഘങ്ങൾ മാനത്ത്
കാറ്റും മഴയും വരവായീ.
അണകൾ നിറഞ്ഞു കവിയുന്നു
വെള്ളം നിറയേ മുറ്റത്ത്
തുഴയില്ലാതെ പായുന്ന
ഞാനുണ്ടാക്കിയ കളിവെള്ളം
ആർത്തു രസിച്ച തൊഴുകുന്നു
ആരും തടയാനില്ലാതെ
Generated from archived content: poem2_dec27_07.html Author: mr_santhosh