മുടി

പനങ്കുല പോലുളള മുടി എന്നും അവളുടെ അഭിമാനമായിരുന്നു. ‘നിന്റെ കാർകൂന്തലാണ്‌ എന്നെ ആകർഷിച്ചത്‌.’ എന്ന്‌ ‘അവൻ’ കാതിൽ മൊഴിഞ്ഞപ്പോൾ അവൾ തരളിതയായി.

ഇന്ന്‌, ചോറിൽ വീണ മുടിയുടെ പേരിൽ അവൾക്കു കിട്ടിയത്‌ കാതടക്കിയുളള ഒരടിയായിരുന്നു…

Generated from archived content: story4_dece27_05.html Author: malik_veettikkunnu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here