ഊഴം

മകന്റെ നിർബന്ധത്തിൽ വൃദ്ധസദനത്തിലേക്ക്‌ പോകാനിരിക്കുന്ന വയസ്സനോട്‌ പേരക്കുട്ടി പറഞ്ഞു.

മുത്തച്ഛൻ വിഷമിക്കേണ്ട. വൈകാതെ അച്‌ഛനെയും ഞാനങ്ങോട്ടു വിടുന്നുണ്ട്‌.

Generated from archived content: story3_july20_05.html Author: malik_veettikkunnu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English