ജീവിതം

ബാല്യം മാതാപിതാക്കൾക്കായി പലതും ഉരുവിട്ടു പഠിച്ചു.

കൗമാരം പ്രണയിനിക്കായി പലതും കുത്തിക്കുറിച്ചു.

യൗവനം ഭാര്യക്കും സന്താനങ്ങൾക്കുമായി ഉറക്കമൊഴിച്ചു.

വാർധക്യം സ്വന്തത്തിനായി വടി കുത്തിപ്പിടിച്ചു.

Generated from archived content: story1_sept22_05.html Author: malik_veettikkunnu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English