വിമോചനം

ബഹുരാഷ്‌ട്രക്കമ്പനിയുടെ കുപ്പിക്കകത്തിരുന്ന്‌ വീർപ്പുമുട്ടിയ ‘പ്ലാച്ചിമട’ ഇങ്ങനെ വിലപിച്ചുഃ ‘ഒരു ’ഓപ്പണർ‘ വന്നിരുന്നെങ്കിൽ…’

Generated from archived content: story1_aug6_05.html Author: malik_veettikkunnu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here