ചേറാണെന്നുടെ ചങ്ങാതി
ചോറാണെന്നുടെ മെനിയ്‌ക്കൂഴി
സീരവരായുധനെപ്പോലെ
ഞാനും ഉഴുതുമറിച്ചീടും
തന്നാലായതു ചെയ്യുന്നോർ-
ക്കെന്നും നന്മകൾ വന്നെത്തും.
Generated from archived content: poem7_may26_07.html Author: kr_baby