ചൂളമടിച്ചു വരുന്നുണ്ടേ
ചീറിപ്പായും തീവണ്ടി
പുകയില്ലാത്തൊരു തീവണ്ടി
ടകടക ടകടക തീവണ്ടി
Generated from archived content: poem5_aug16_05.html Author: kayyummu
ചൂളമടിച്ചു വരുന്നുണ്ടേ
ചീറിപ്പായും തീവണ്ടി
പുകയില്ലാത്തൊരു തീവണ്ടി
ടകടക ടകടക തീവണ്ടി
Generated from archived content: poem5_aug16_05.html Author: kayyummu