തത്തമ്മേ

പച്ച പൈങ്കിളി തത്തമ്മേ

തത്തിനടക്കണ തത്തമ്മേ

പത്തായത്തിലെ നെല്ലെല്ലാം

വിത്തുവിതച്ചതറിഞ്ഞില്ലേ

ഇത്തിരി നേരം വന്നീടിൽ

ഒത്തൊരുമിച്ചു കളിച്ചീടാം

പുത്തില്ലത്തില്‌ വന്നീടിൽ

പുത്തിരിയുണ്ട്‌ മടങ്ങീടാം

പച്ചപൈങ്കിളി തത്തമ്മേ

തത്തിനടക്കണ തത്തമ്മേ

Generated from archived content: poem2_feb25_06.html Author: gopal_nayarambalam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here