ചിറകുള്ള ചിന്തകൾ

കണ്ടേടത്തു കടം കൊള്ളുന്നവർ

കൊണ്ടല്ലാതെ പഠിക്കുകയില്ല

ഇല്ലത്തുള്ളാനകൾ നമ്മുടേതും

എന്നും പറഞ്ഞും സമാധാനിക്കാം

മദ്യത്തിനും ഭാഗ്യടിക്കറ്റിനും

സാധുക്കൾ കാശു ചിലവഴിക്കും

സ്വന്തക്കാരനു പണമുണ്ടെങ്കിൽ

സ്വന്തമെന്നപദത്തിനർഥമായി

വിത്തബലത്താൽ നശ്വരനേട്ടം

ചിത്തബലത്താൽ ശാശ്വതനേട്ടം

Generated from archived content: poem8_july26_07.html Author: george_a_aalappat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here