ചിറകുളള ചിന്തകൾ

അന്ധവിശ്വാസത്തെ ചൂഷണം ചെയ്‌തിടും

മന്ത്രവാദത്തിൽ മനുഷ്യർ മയങ്ങിടും

ഏതുമതത്തിലായാലുംമനുഷ്‌ഠാനം

ഏറെ കൊതിക്കുന്നതെന്നും പുരോഹിതർ

അസത്യമോതിയാലാരും ഭയക്കണം

അസിതന്യായങ്ങളേറെ ചുമക്കണം

ആണവശക്തിയാലാണ്ടവൻ ഞെട്ടുമോ

ആണയിട്ടാൽ സത്യംമാറിമറിയുമോ

പങ്കുപറ്റുന്നതോടൊപ്പം നമുക്കെല്ലാം

പങ്കുവെക്കാനുംകഴിയണം കൂട്ടരെ

Generated from archived content: poem6_mar13_08.html Author: george_a_aalappat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here