ചിറകുളള ചിന്തകൾ – 14

ധനസമ്പാദന ലക്ഷ്യം നേടാൻ

ജനസമ്പർക്കം കരുവാക്കാതെ

തന്നോളമായെന്നു ബോദ്ധ്യമായാൽ

തന്നേപ്പോൾതന്നെ കരുതിടേണം

നടത്തം ആരോഗ്യത്തിനുത്തമം

വിടത്വം ആരോഗ്യത്തിനധമം

മനസ്സു സംശുദ്ധമായിരുന്നാൽ

മനുഷ്യനെത്രയോ ഭേദമാകും

എഴുത്തെനിക്കെന്നും പ്രകോപനം

എഴുത്തിലൊഴിവാക്കും പ്രീണനം

Generated from archived content: poem5_july20_05.html Author: george_a_aalappat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English