ചിറകുളള ചിന്തകൾ – 8

പെൺവാണിഭവും പീഡനവും

വൻപന്മാരുടെ തൊഴിലായി!

സ്‌ത്രീകളൊരുങ്ങാതൊരുനാളും

സ്‌ത്രീപീഡനകഥതീരില്ല!

അരിശം വന്നു ഭവിച്ചീടിൽ

അനിശ്ശം മനസ്സുചഞ്ചലം

പ്രസംഗത്തിൽ ജീവകാരുണ്യം

പ്രവൃത്തിയിൽ നഗ്നചൂഷണം

സേവനം പൊതുപ്രവർത്തനം

ജീവിതാന്ത്യം വരെയാകണം

Generated from archived content: poem4_may17.html Author: george_a_aalappat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English