ചിറകുള്ള ചിന്തകൾ

മറ്റുള്ളവരിൽ പഴിചാരി

തെറ്റുകൾ ചെയ്യും വിരുതന്മാർ

****

പനപോൽവളരും ദുഷ്ടന്മാർ

പതിർപോൽ താനെ നശിച്ചീടും

****

പാപാവസ്ഥ വെറുക്കുമ്പോഴും

പാപിക്കാശ്രമയരുളേണം

****

കാടനു കാണില്ല സംസ്‌കാരം

വേടനു കാണില്ല കാരുണ്യം

****

ഉദരം തകരാറാവുകിൽ

ഉദയം ചെയ്യുകില്ലാരോഗ്യം

Generated from archived content: poem4_aug14_07.html Author: george_a_aalappat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here