ചിറകുളള ചിന്തകൾ – 21

മയക്കുമരുന്നിൽ സുഖം തേടിടുന്നവർ

വെറുക്കുമൊടുവിൽ സ്വജീവിതം തന്നെയും

പരസ്‌പരം പ്രതീക്ഷിക്കുന്നവരെപ്പോഴും

പരസ്‌പരമാവശ്യപ്പെടാതിരിക്കണം

ഒരുവന്റെ വീഴ്‌ചയിലപരനുണ്ടാകും

പരിഹാസഭാവം തമാശയായ്‌ തീർന്നിടും

സ്വയംതൊഴിൽ കണ്ടെത്തി ജീവിതം പോക്കുവാൻ

ഭയം കൂടാതാർക്കും കഴിയാത്ത കാലമായ്‌

Generated from archived content: poem3_oct7_05.html Author: george_a_aalappat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here