പുരോഹിതനാണെങ്കിൽ
വരേണ്യനായ് തീരണം
****
കേരളനാരിയെങ്കിൽ
സാരി തന്നെ കൗതുകം
****
വിചാരം വഴിതെളിക്കും
വികാരം വഴി തെറ്റിക്കും
****
യോഗാഭ്യാസമെടുക്കുകിൽ
ദീർഘായുസു ലഭിച്ചിടും
****
അധികം തണ്ടുകാണിച്ചാൽ
ഉതകും മണ്ടനേപ്പോലെ
Generated from archived content: poem3_may26_07.html Author: george_a_aalappat
Click this button or press Ctrl+G to toggle between Malayalam and English