ചിറകുളള ചിന്തകൾ

തുരുമ്പ്‌ തൂണാകുന്ന കാലം വന്നാൽ

ഇരുമ്പല്ല സ്വർണവും ജീർണിച്ചിടും

പാട്ടുകൊട്ടിപ്പട്ടണപ്രദക്ഷിണം

പണ്ടുകാലത്തുളേളാരവഹേളനം

കരടകനാണധികാരിയെങ്കിൽ

കരടു തടഞ്ഞീടിൽ പ്രശ്‌നമാകും

പരിശുദ്ധ പ്രേമം കവിമനസ്സിൽ

പരിചിൽ വിരിയുന്ന പാരിജാതം

വഴിവിട്ടുളള കരാറുകളെങ്കിൽ

അഴിമതിയവിടെ വിളയാടും

Generated from archived content: poem3_mar27_08.html Author: george_a_aalappat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English