ചിറകുള്ള ചിന്തകൾ

വാർദ്ധക്യകാലം ദുരിതകാലം

ഓർക്കുമ്പോളന്തമില്ലെന്നു കാണാം

***

മാന്യമായെന്നും പെരുമാറിടും

മോശമായെന്തും പ്രവർത്തിച്ചിടും

***

ആശ്രയിച്ചീടുവാനാവുമെങ്കിൽ

അംഗീകാരത്തിനും പഞ്ഞമില്ല

***

തീയും നുണയും കുറച്ചായാലും

പായും പടർന്നു നശിപ്പിച്ചീടും

Generated from archived content: poem3_jan24_07.html Author: george_a_aalappat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here