ചിറകുള്ള ചിന്തകൾ

ദീർഘനാൾ ജീവിക്കാൻ മോഷമുണ്ടെങ്കലും

വാർദ്ധക്യകാലം ഭയക്കുന്നു സർവ്വരും

തെറ്റുകൾ ചെയ്‌താൽ മനസാക്ഷിയേകിടും

‘ശിക്ഷ’യാണല്ലോ ഭയമെന്നതോർക്കണം

ജീവിതം സ്വപ്നമായ്‌ കാണുവാനാവുകിൽ

ജീവിതക്ലേശങ്ങളേറെയകറ്റിടാം

ദുഃഖങ്ങളെത്രയുണ്ടാവുകിലത്രയും

പക്വതമർത്ത്യനു വന്നുഭവിച്ചിടും.

Generated from archived content: poem3_jan17_09.html Author: george_a_aalappat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English