കലങ്ങിത്തെളിഞ്ഞാൽ കരടുനീങ്ങും
കുലുങ്ങിചിരിക്കുകിൽ വ്യാധിമാറും
………..
രോഗപരവശൻ രോഗചിന്തയിൽ
രാഗപരവശൻ രാഗചിന്തയിൽ
…………
പ്രതിസന്ധികളെ തരണം ചെയ്യാൻ
പ്രതിബദ്ധതയുണ്ടായാൽ വിജയം
……………
Generated from archived content: poem2_nov3_06.html Author: george_a_aalappat