ചിറകുളള ചിന്തകൾ – 11

രോഗമില്ലാതില്ല ജീവിതം

ശോകമില്ലാതില്ല യന്ത്യവും

സത്യത്തിനെന്നും ഏകമുഖം

മർത്യനുമാത്രം മൂന്നുമുഖം

വിവാഹം വ്യാപാരമാവുകിൽ

വ്യവഹാരം വഴിയെവരും

ലക്ഷ്യമേതും നേടിയെടുക്കാൻ

അച്ചടക്കം, അനുസരണം

വേണ്ടപോലെ മിന്നിത്തിളങ്ങാൻ

നീണ്ടകാലം വേണമെന്നുണ്ടോ?

Generated from archived content: poem1_june17_05.html Author: george_a_aalappat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here