ഐതിഹ്യമെന്നു പറഞ്ഞാലതിലേറെ
അതിശയോക്തിക്കാണു മുൻതൂക്കം
തീവെച്ചും തച്ചും തകർക്കുന്നതിൻ ലക്ഷ്യം
ഭാവി വികസനമായിരിക്കാം!
എന്നച്ച് നാലുവരിയാക്കി മാറ്റണം
എന്നിട്ടുപോരെയെക്‌സ്‌പ്രസ്സ് ഹൈവേ?
ചുമ്മാടിനറിയില്ല ചുമടിൻ ഭാരം
ചുമ്മാതിരിപ്പോനും അപ്രകാരം
Generated from archived content: poem1_aug6_05.html Author: george_a_aalappat
Click this button or press Ctrl+G to toggle between Malayalam and English