എല്ലാം വിധിയെന്നു ചൊല്ലുന്ന മാനവൻ
തെല്ലും പരിശ്രമിക്കാത്തവനായിടും.
ഉന്നതി വന്നു ഭവിക്കുന്നതൊക്കെയും
തന്നുടെ സാമർഥ്യമാക്കുന്നു വിഡ്‌ഢികൾ
ഊമ നോട്ടീസിന്നുന്നമയായുള്ളവൻ
ഊമക്കത്താലെ ചതിക്കും ചങ്ങാതിയെ
ഏറ്റുപിടിക്കുവാനാളുണ്ടെങ്കിൽ
ആടിനെ പട്ടിയാക്കീടുവാനായിടും
ഏതൊരു പൗരനും വ്യാപാരിയായിടാം
ഏതുതുറയിലാണുള്ളതീസ്വതന്ത്രം
Generated from archived content: poem1_aug31_06.html Author: george_a_aalappat
Click this button or press Ctrl+G to toggle between Malayalam and English