പ്രണയം

അടുപ്പിനു മുകളിൽ

കലത്തിലെ വെളളം

തീയുമായി

പ്രണയത്തിലായി

തീക്ഷ്‌ണതയിൽ

ഇറക്കിവെച്ച

കലത്തിലേക്ക്‌

നടന്നടുത്ത ഉറുമ്പ്‌

പ്രണയനീരാവിൽ

ചത്തുമലച്ചു.

Generated from archived content: poem5_aug27_05.html Author: gariff_iringavoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English