സഹജമായ രചനാ വൈഭവത്തോടൊപ്പം ബാലവേദി പ്രവർത്തനങ്ങളിലൂടെ ആർജിച്ച അനുഭവജ്ഞാനവും യുറീക്കാ മാസികയുടെ പ്രവർത്തനങ്ങളിലൂടെ ലഭിച്ച അഭ്യാസബലവും കൈമുതലായിട്ടുളള ജിനന്റെ മുപ്പത്തൊന്നു കവിതകളുടെ സമാഹാരമാണ് ‘കുരുത്തോലക്കിളി’. യുറീക്കയിൽ പ്രസിദ്ധീകരിച്ചവയാണ് മിക്ക കവിതകളും.
പ്രസാധനം, വിതരണംഃ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്, തൃശൂർ – 680 004. വിലഃ 25 രൂപ.
Generated from archived content: book1_apr21.html Author: e_jinan
Click this button or press Ctrl+G to toggle between Malayalam and English