ഗർഭഛിദ്രം

ജീവൻ നൽകിയിട്ട്‌ നശിപ്പിക്കുന്നത്‌ അഹിംസാധർമ്മത്തിന്റെ ലംഘനമാണ്‌. കൊല്ലുന്നവൻ കൊല്ലപ്പെടും. അതിനാൽ ജീവനെ നശിപ്പിക്കാതിരിക്കുക.

മനുഷ്യൻ ധർമ്മം അനുസരിച്ച്‌ ജീവിക്കണം. ചുരുങ്ങിയപക്ഷം ഗർഭനിരോധനമാർഗ്ഗങ്ങളെങ്കിലും പ്രയോജനപ്പെടുത്തണം. ഗർഭഛിദ്രം അമ്മയുടെ ആരോഗ്യത്തിനും ചിലപ്പോൾ ജീവനും ഭീഷണിയായി മാറും. ധർമ്മോ രക്ഷതി രക്ഷിതഃ

Generated from archived content: essay_feb25_06.html Author: dr_kr_remeshan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here