പലമതസാരവും ഏകം

ശ്രീനാരായണധർമത്തിൽ ഇങ്ങനെ പറയുന്നു;

അനേകഗിരിസംഭൂതാ

നിമ്‌നഗേവ മഹോദധിം

ഏകെ സനാതനം വസ്‌തു

പ്രാപ്യ വിശ്രാമൃതി സ്വയം

പല മലകളിൽ നിന്നുമായി ഉദ്‌ഭവിക്കുന്ന നദി മഹാസമുദ്രത്തെ പ്രാപിച്ചു വിലയം കൊളളുന്നപോലെ എല്ലാ മതങ്ങളും ഏകവും സനാതനവുമായ വസ്‌തുവിൽ എത്തി വിലയിക്കുന്നു.

Generated from archived content: essay1_aug16_05.html Author: dr_kr_remeshan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English