മഴ

തട്ടും മുട്ടും കേൾക്കുന്നു

മദ്ധ്യാഹ്നത്തിൽ മാനത്ത്‌

മാരിക്കാറണി പായുന്നു

ദൂരെ തെക്കുകിഴക്കോട്ട്‌

കാർമുകിൽ പന്തലൊരുക്കുന്നു

കുരിരുൾ സന്ധ്യാനേരത്ത്‌

ചന്നംപിന്നം വീഴുന്നു

വെളളത്തുളളികൾ താഴോട്ട്‌

Generated from archived content: poem1_mar13_08.html Author: d_sivan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English