മാതൃഭാഷ പെറ്റമ്മയ്‌ക്ക് സമം,
വൈദേശികഭാഷ അമ്മായിയമ്മക്കും.
അമ്മായിയമ്മയും വേണം നമുക്ക്,
പെറ്റമ്മയ്‌ക്കൊപ്പം സദാ.
എന്നാൽ പെറ്റമ്മ മാത്രമേ
നമുക്കേകൂ മുലപ്പാൽ,
അതുമാത്രം മറന്നിടാ മർത്യൻ.
Generated from archived content: poem5_jan6_06.html Author: chengalur_perumarathu