കോഴി

കാലിനു ചന്തം

കാതിനു ചന്തം

ചുണ്ടിനുമുണ്ടോ

പൊൻചന്തം

കയ്യില്ലെന്നാലില്ലൊരു

ചേതം

മെയ്യഴകുളെളാരു

പൂങ്കോഴി.

Generated from archived content: poem4_july9_05.html Author: chandirur_divakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here