വിശപ്പിന്റെയും ഒറ്റപ്പെടലിന്റെയും സ്‌നേഹത്തിന്റെയും കാപട്യത്തിന്റേയും രോഗാവസ്ഥകളുടേയും തെറ്റിദ്ധാരണകളുടേയും പ്രത്യാശകളുടേയും തീക്കനലുകൾ മനസ്സിൽ പേറി നടക്കുന്ന കഥാപാത്രങ്ങൾ.
ഉത്തരാധുനികതയുടെ അങ്കലാപ്പുകളും ദുരൂഹതകളും തൊട്ടുതീണ്ടാത്ത പന്ത്രണ്ടുകഥകളുടെ സമാഹാരം.
അശോകൻ അഞ്ചത്ത്, വിതരണംഃ പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.
Generated from archived content: book2_july20_05.html
Click this button or press Ctrl+G to toggle between Malayalam and English