പത്തുവർഷത്തിലധികം കാലം ശ്രീനാരായണഗുരുവുമായി അടുത്തു പെരുമാറിയിട്ടുളള വ്യക്തിയാണ് പഴമ്പിളളി അച്യുതൻ. ഗുരുവിന്റെ ദൈനംദിന ജീവിതത്തിലെ സംഭവങ്ങൾ ഓർമ്മയിൽനിന്ന് ചികഞ്ഞെടുത്ത് വിവരിക്കുകയാണ് ഗ്രന്ഥകാരൻ.
നാലാം പതിപ്പിന്റെ പ്രസാധനം, വിതരണംഃ ശ്രീനാരായണ സാംസ്‌കാരിക സമിതി, പറവൂർ യൂണിറ്റ്- 683 513, വിലഃ 50 രൂപ.
Generated from archived content: book1_june9.html