കണി (കഥകൾ)

ഏറെ പഴകിയതെങ്കിലും ഇന്നും പുതുമ നഷ്‌ടപ്പെടാത്ത അവതരണവും ആശയവുമാണ്‌ ഇതിലെ കഥകളിൽ. ഓരോ കഥയിലും അനീതിക്കെതിരെ, അധർമ്മത്തിനെതിരെ, പോരാടുന്ന ഒരു ധിക്കാരിയെ-നിഷേധിയെ- കാണാൻ കഴിയുന്നു.

കുചേലൻ, പ്രസാധനംഃ സർഗശക്തി, അളഗപ്പ നഗർ, തൃശൂർ.

വിതരണംഃ നവീൻ ബുക്‌സ്‌, കൊല്ലം, വിലഃ 30 രൂപ

Generated from archived content: book1_june25_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here