സങ്കീർണമാകുന്ന പുരുഷാവസ്ഥകളിലൂടെയാണ് പല കഥകളും കടന്നുപോകുന്നത്. അത് ആധുനിക ജീവിതത്തിന്റെ ശിഥിലതകളും ആഘാതങ്ങളും അടയാളപ്പെടുത്തുന്നു. സദാനന്ദനും ബലരാമനും പ്രശാന്തനും അങ്ങനെ നമ്മളോ നമ്മളിലൊരാളോ ആയിത്തീരുന്നു. വർത്തമാനത്തിന്റെ ജഡാവസ്ഥ അനുഭവങ്ങളായി തെളിയുകയാണിവിടെ.
ചെന്താപ്പൂരിന്റെ ശ്രദ്ധേയമായ പത്തു കഥകളാണ് ഈ പുസ്‌തകത്തിൽ.
നഷ്‌ടപ്പെടുന്ന എന്തോ ഒന്ന് (കഥകൾ), ചെന്താപ്പൂര്, നാളെ ബുക്‌സ്
Generated from archived content: book1_july7_06.html