മൊഴിമുത്തുകൾ (മഹദ്‌വചനങ്ങൾ-പദ്യാവിഷ്‌കാരം)

മഹദ്‌വചനങ്ങൾ-സനാതന മൂല്യങ്ങളുടെ, ധർമ്മദർശനങ്ങളുടെ മഹിതസൂക്തങ്ങൾ. കാലദേശങ്ങളെ അതിവർത്തിച്ച്‌ അവ തലമുറകളെ ഉപാസിച്ചുകൊണ്ടിരിക്കുന്നു. ജീവിതങ്ങൾക്ക്‌ ഊടും പാവും ഒരുക്കിക്കൊടുക്കുന്നു.

തത്വചിന്തകരും ദാർശനികരും ധർമ്മോപദേശകരുമായ മഹാപ്രതിഭകളുടെ അധരപുടങ്ങളിൽനിന്നും അടർന്ന്‌ അങ്ങിങ്ങു തെറിച്ചു കിടക്കുന്ന ആ അനർഘ മുത്തുകളിൽ നിന്നും കുറേയെണ്ണത്തിന്റെ കാവ്യാത്മകമായ കോർത്തുവയ്‌പാണ്‌ ഈ കൃതി.

ചെറിയമുണ്ടം അബ്‌ദുൾ റസ്സാഖ്‌, പ്രസാധനംഃ മേധ പബ്ലിഷേഴ്‌സ്‌, വളവന്നൂർ – 676 551, മലപ്പുറം. വില – 30 രൂപ.

Generated from archived content: book1_july20_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English